അനിമേഷന്‍ കോഴ്സിനും ഉണ്ട് ചില എന്‍ട്രന്‍സ് പരീക്ഷകള്‍
ഇന്ത്യയിലും വിദേശത്തും നിരവധി പുതിയ ജോലി സാധ്യതകള്‍ ഉള്ള കോഴ്സാണ് അനിമേഷന്‍. അനിമേഷന്‍, മള്ട്ടിമീട്ടിയ, VFX എന്നീ കോഴ്സുകള്‍ എവിടെ നിന്ന് പഠിക്കണം, എന്തൊക്കെ വിവിധ കോഴ്സുകള്‍ ഈ മേഖലയില്‍ ഉണ്ട്, മികച്ച കോളെജുകള്‍ ഏതൊക്കെ എന്നീ വിവരങ്ങള്‍ അറിയാന്‍ കിഞ്ചനോജി കാണാം
01/06/2020 at 1:24PM