ജീവിതത്തില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നമ്മള് സ്ട്രസ് അനുഭവിച്ചിട്ടുണ്ടാവാം. ചെറിയ സ്ട്രസ്സുകളൊക്കെ ഒരുപരിധി വരെ കുഴപ്പമില്ല. എന്നാല്‍ കുറെ നാളായിട്ട് നിരന്തരം സ്ട്രസിലൂടെയാണ് കടന്ന് പോവുന്നതെങ്കില്‍ പല ശാരീരിക ബുദ്ധിമുട്ടിലേക്കും നമ്മള് കടന്നു പോകേണ്ടി വരും. സ്ട്രസ് കുറയ്ക്കാനുള്ള 10 കാര്യങ്ങള്‍ അറിയാം. ഡോ. അശ്വതി സോമന് വിശദമാക്കുന്ന വീഡിയോ കോളം ഹെല്‍ത്തി സെല്‍ഫി കാണാം.