നിങ്ങള്‍ക്ക് അറിയാവുന്ന ഒരാളുടെ ഐഡി വെച്ച് തട്ടിപ്പുനടത്താം. ബിജു ബ്രോ വിശദമാക്കുന്ന ഹേയ് ബ്രോ എപ്പിസോഡ് കാണാം.
പ്രധാനമായും 3 തരത്തില്‍ ഗൂഗിള്‍ പേയില്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഗൂഗിള്‍ പേയുടെ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടിവാണെന്ന് വ്യാജേന നമ്മളുടെ വിവരങ്ങള്‍ ചോദിച്ചറിയുന്ന ചില കോളുകള്‍ നമുക്ക് വന്നിട്ടുണ്ടാവാം. എങ്ങനെ ഈ തട്ടിപ്പുകളെ തിരിച്ചറിയാം. ബിജു ബ്രോ വിശദമാക്കുന്ന ഹേയ് ബ്രോ കാണാം.