രോഗമുക്ത; കൊവിഡ് ഫലം നെഗറ്റീവായത് ട്വീറ്റിലൂടെ അറിയിച്ച് നടി സുമലത
കഴിഞ്ഞ ജൂലൈ നാലിനാണ് തലവേദനയും തൊണ്ടവേദനയും തുടർന്ന് സുമലത ഡോക്ടറെ സമീപിച്ചത്. തുടർന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.
നടിയും കർണാടകയിലെ മാണ്ഡ്യയിൽ നിന്നുള്ള ലോക്സഭാംഗവുമായ സുമലത താൻ കൊവിഡ് നെഗറ്റീവായ വിവരം ട്വിറ്ററിലൂടെ അറിയിച്ചു. നിലവിൽ ടെസ്റ്റ് ഫലം നെഗറ്റീവായെങ്കിലും താൻ ക്വാറന്റൈനിൽ തുടരുമെന്ന് സുമലത വ്യക്തമാക്കി. ഡോക്ടർമാരുടെ നിർദേശ പ്രകാരമാണ് ഒരാഴ്ച കൂടെ വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയാൻ തീരുമാനിച്ചതെന്ന് സുമലത വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ നാലിനാണ് തലവേദനയും തൊണ്ടവേദനയും തുടർന്ന് സുമലത ഡോക്ടറെ സമീപിച്ചത്. തുടർന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. കൊവിഡ് സ്ഥിതീകരിക്കുന്നതിന് ഒരാഴ്ച മുൻപ് ജൂൺ 29ന് കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുമായി സുമലത കൂടിക്കാഴ്ച നടത്തിയിരുന്നു.
ನಿಮ್ಮೆಲ್ಲರ ಪ್ರಾರ್ಥನೆ, ಹಾರೈಕೆಯಿಂದ ಮೂರು ವಾರಗಳ ಕಡ್ಡಾಯ ಕ್ವಾರಂಟೈನ್ ಮುಗಿಸಿ, ಕೊವಿಡ್ ನಿಂದ ಸಂಪೂರ್ಣವಾಗಿ ಗುಣಮುಖಳಾಗಿದ್ದು, ಪರೀಕ್ಷೆಯ ನಂತರ ನಾನೀಗ #ಕೋವಿಡ್19 ನೆಗೆಟಿವ್ ಎಂದು ತಿಳಿಸಲು ನನಗೆ ಸಂತೋಷವಾಗುತ್ತಿದೆ. ವೈದ್ಯರ ಸಲಹೆಯಂತೆ ನಾಲಕ್ಕು ವಾರದ ವಿಶ್ರಾಂತಿ ಪಡೆದು, ನಿಮ್ಮೆಲ್ಲರ ಸೇವೆಗೆ ಮರಳಿ ಬರಲು ಕಾಯುತ್ತಿದ್ದೇನೆ. ???????? pic.twitter.com/ChrB6nTEXx
— Sumalatha Ambareesh ???????? ಸುಮಲತಾ ಅಂಬರೀಶ್ (@sumalathaA) July 22, 2020
സുമലത എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളികള്‍ ആദ്യം ഓര്‍ക്കുക ക്ലാരയെ ആയിരിക്കും. സുമലതയുടെ എക്കാലത്തെയും മികച്ച സ്ത്രീകഥാപാത്രങ്ങളിലൊന്നായിരു
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!