അവിശ്വാസിയാവാന്‍ മനപൂര്‍വ്വം ആരും ശ്രമിക്കേണ്ട. അതിനായി നിലവിലുള്ള വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ പഠിച്ചാല്‍ മതി. ആ ചോദ്യം ചെയ്യലുകളുടെ ഫലമായി അവസാനം നമ്മള് വിശ്വാസിയോ അവിശ്വാസിയോ ആയിമാറും. അന്ധമായ പിന്തുടരല് അവസാനിപ്പിക്കുകയാണ് വേണ്ടത്. ദൈവം - വിശ്വാസം എന്ന വിഷയത്തില്‍ എഴുത്തുക്കാരന് പോള്‍ സക്കറിയ സംസാരിക്കുന്നു. കാണാം ആര്‍ക്കറിയാം വീഡിയോ കോളം.
Related Stories
ക്രിക്കറ്റ് സ്കോര്‍ നോക്കുന്നത് പോലെയാണ് ചിലര്‍ മരണ സംഖ്യ നോക്കുന്നത്
ജാതി വ്യവസ്ഥയ്ക്കും തൊഴിലാളികളുടെ പലായനത്തിൽ പങ്കുണ്ട്
കൊവിഡ് പ്രതിരോധം: കേരളം വിലപ്പെട്ട ബ്രാൻഡ് നെയ്മായി.
കേരളത്തില്‍ രണ്ട് കൂട്ടരുടെ നിലനില്‍പ്പ് ഉച്ചഭാഷിണികള്‍