2020 ഇൽ പുറത്തിറങ്ങിയ വളരെ ഉപകാരപ്രദവും പരിസ്ഥിതിയ്ക്ക് അനുയോജ്യവുമായ ചില ഉപകരണങ്ങളെ പരിചയപ്പെടുക. എതിരൻ കതിവൻ വീഡിയോ കോളം സയൻസ് ഗുരു പുതിയ എപ്പിസോഡിൽ വിശദമാക്കുന്നത് കാണാം.
വൈദ്യൂതി വലിയ മാറ്റങ്ങളാണ് നമ്മുടെ ജീവിതത്തിൽ കൊണ്ടുവന്നത്. എന്നാൽ ഇന്ന് കമ്പ്യൂടർ ടെക്നോളജിയും ആർട്ടിഫിഷ്യൽ ഇന്റെലിജെൻസും കൂടി വിപ്ലവാത്മകമായ യന്ത്രോപകരണങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. എതിരൻ കതിവൻ വീഡിയോ കോളം സയൻസ് ഗുരു പുതിയ എപ്പിസോഡിൽ വിശദമാക്കുന്നത് കാണാം.
Related Stories
മാനസിക അസുഖങ്ങള്‍ വേറെ തന്നെ കള്ളി തിരിച്ച് പെട്ടിയിലാക്കേണ്ടവയാണോ?
പാര്‍ക്കിന്‍സണ്‍സ് അസുഖത്തിന് കൃത്യമായ ചികില്‍സ ഉണ്ടോ? | Science Guru
വസൂരി വൈറസ് ഒരു കാലത്ത് വളരെ പാവങ്ങളായിരുന്നു | Science Guru
ആണ്-പെണ് ശരീരത്തിന്റെ ഉണര്‍വ്വ് ദിവസവും പലരീതിയിലാണോ? | Science Guru