എന്താണ് പക്ഷിപ്പനി? എന്നാണ് ഇത് ആദ്യമായി കണ്ടെത്തിയത്? ഡോ. അശ്വതി സോമന് വിശദമാക്കുന്ന വീഡിയോ കോളം ഹെല്‍ത്തി സെല്‍ഫി കാണാം.
പക്ഷിപ്പനി കാരണം നമ്മുടെ നാട്ടില്‍ ഒരുപാട് താറാവുകളേയും കോഴികളേയും കൊന്നൊടുക്കയാണ്. ഇത് എന്തിനാണ് ചെയ്യുന്നത്. മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടോ? പക്ഷിപ്പനിയെ ഇത്രയധികം പേടിക്കേണ്ട ആവശ്യമുണ്ടോ? ഡോ. അശ്വതി സോമന് വിശദമാക്കുന്ന വീഡിയോ കോളം ഹെല്‍ത്തി സെല്‍ഫി കാണാം.
Related Stories
ആർത്തവ സമയത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഓട്ടിസം: തെറ്റിദ്ധാരണകളും സംശയങ്ങളും
നിപയെ ഇത്രയും പേടിക്കണോ?
എന്താണ് എലിപ്പനി? എന്തൊക്കെ ശ്രദ്ധിക്കാം