മറ്റൊരാളുടെ ശരീരത്തെ തമാശക്കും അല്ലാതെയും കളിയാക്കുന്ന പ്രവണതയാണ് ബോഡി ഷേമിങ്ങ്. ബോഡി ഷേമിങ്ങും അതിനെ തുടര്‍ന്ന് വ്യക്തികള്‍ക്ക് ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങളെ കുറിച്ചും നിരവധി പഠനങ്ങള്‍ നടക്കുന്നണ്ട്. കേരളത്തില്‍ ബോഡി ഷേമിങ്ങ് പ്രവണതകള്‍ ധാരാളം ഉണ്ട്. പക്ഷേ ഇപ്പോഴും അതൊരു ചര്‍ച്ച ചെയ്യേണ്ട വിഷയമായി ഉയര്‍ന്ന് വന്നിട്ടില്ല. വീഡിയോ കാണാം.
Related Stories
ആർത്തവം:ആരോഗ്യനിർദ്ദേശങ്ങൾക്ക് ആപ്പ്
കേരളം ചുട്ടുപഴുക്കുന്നു, സൂര്യതാപം ഏല്‍ക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
കീറ്റോ ഡയറ്റ് നല്ലതോ ചീത്തയോ പുതിയ കണ്ടെത്തലുമായി യേല്‍ യൂണിവേഴ്സിറ്റി
Asiaville Explained | പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനയ്ക്ക് പിന്നില്‍