ടാക്സ് അടയ്ക്കാനായി ഇത്രയും കാലം പാന്‍കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. പാന്‍കാര്‍ഡിന് പകരം അധാര്‍കാര്‍ഡ് ഉണ്ടെങ്കില്‍ ടാക്സ് അടയ്ക്കാനാവും. നികുതി അടയ്ക്കുന്നവര്‍ക്ക് ആശ്വാസമാകുന്ന നടപടിയാണ് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചത്.