ചിക്കൻ പോക്സ് വന്നാൽ ദിവസവും കുളിക്കണം. രോഗം മാറണം എന്ന കരുതി കുളിക്കാതിരിക്കരുത് - വീഡിയോ കാണാം
ചിക്കൻ പോക്സ് ഒരു വൈറൽ ഇൻഫെക്ഷൻ ആണ്. അത് എളുപ്പത്തിൽ പടരാം. എങ്ങനെയാണ് ഈ അസുഖം വരുന്നതെന്നും, എങ്ങനെയാണ് ചികിത്സിക്കേണ്ടതെന്നും അറിയാം. ഡോ. അശ്വതി സോമൻ വിശദമാക്കുന്നു. വീഡിയോ കാണാം