COPD എന്ന അസുഖം ബാധിച്ചവര്‍ക്ക് കാലം കഴിയും തോറും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞു വരും. മുന്‍ മന്ത്രി കെ.എം. മാണി ഈ അസുഖ ബാധിതനായിരുന്നു. ഇന്ത്യയില്‍ വര്‍ഷംതോറും ഒരുകോടിയിലേറെ ആളുകള്‍ക്ക് ഈ അസുഖം പിടിപെടാറുണ്ട് .
COPD യുടെ പ്രധാന ലക്ഷണം ശ്വാസംമുട്ടലാണ്. പലപ്പോഴും ഈ അസുഖം വന്നവര്‍ക്ക് നടക്കാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഈ അസുഖത്തിന്റെ കാരണങ്ങളും ലക്ഷണങ്ങളും ഡോ. അശ്വതി സോമന് വിശദമാക്കുന്നു. വീഡിയോ കാണാം