കാൽപ്പന്തിന്റെ നാട്ടിലെല്ലാം ഡീഗോ മറഡോണയുടെ മരണം ആരാധകരിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ജന്മനാടായ അർജന്റീനയിൽ മറഡോണ അനുസ്മരണങ്ങൾക്കൊപ്പം നഗരങ്ങളിലെ ചുവരുകളിൽ അദ്ദേഹത്തിന്റെ വലിയ ചിത്രങ്ങളാണ് ഉയരുന്നത്. ബ്യൂണസ് ഐറിസ്, മെൻഡോസ, മാർ ദേൽ പ്ലാറ്റ, റൊസാരിയോ, കൊർഡോബ, ലാ പ്ലാറ്റ എന്നിങ്ങനെ വിവിധ ഇടങ്ങളിൽ മറഡോണയുടെ ഫുട്ബോൾ ജീവിതത്തിലെ അവിസ്മരണീയ ദൃശ്യങ്ങളാണ് ചിത്രകാരന്മാർ ചുവരുകളിൽ വരക്കുന്നത്.
Related Stories
അഞ്ചടി അഞ്ചിഞ്ച്: കാൽപ്പന്തിൽ ലോകം കീഴടക്കിയ കുറിയ മനുഷ്യൻ | അപൂർവ ചിത്രങ്ങൾ കാണാം
ഇഷ്ട ടീം അർജന്റീന അല്ലായിരുന്നു, 86ലെ മറഡോണയുടെ കളി കണ്ടാണ് അർജന്റീന ഫാനായതെന്ന് ഐ.എം വിജയൻ
മാർക്കേസിന്റെ നായകൻ
'അത് ചതിയാണ് ബോബി, ഞാൻ നിരപരാധിയാണ്'; മറഡോണ നെഞ്ചത്തടിച്ച് പൊട്ടിക്കരഞ്ഞത് ഓർമ്മിച്ച് ബോബി ചെമ്മണ്ണൂർ