കലണ്ടര്‍ പ്രായവും ശരീരത്തിന്റെ ഫിസിയോളജി അനുസരിച്ചുള്ള പ്രായവും വ്യത്യാസമുള്ളതായേക്കാം. ഡയറ്റുകള്‍ അനുസരിച്ചും അത് വ്യത്യസ്തമാവുന്നു. പാലിയോ ഡയറ്റും കീറ്റോ ഡയറ്റും എടുത്താല്‍ നമ്മളുടെ ശരീരത്തിന്റെ പ്രായത്തിന് എന്ത് സംഭവിക്കുന്നു. സസ്യഭുക്ക് ആണെങ്കില്‍ നമ്മുടെ ശരീരത്തിന്റെ പ്രായം എത്രയാകും? കുടലിലെ ബാക്റ്റീരിയകളുടെ ജീനുകള്‍ പ്രായത്തിന്റെ കഥ പറയുന്നു. എതിരന്‍ കതിരവന്‍ വിശദമാക്കുന്ന കോളം സയന്‍സ് ഗുരു പുതിയ എപ്പിസോഡ് കാണാം.
Related Stories
ക്യാന്‍സറിന് പ്രതിരോധ കുത്തിവെപ്പ് സാധ്യമോ?
Video | ഗ്രൂപ്പ് ഡാൻസ് ചെയ്യൂ, അത് തലച്ചോറിനെ ത്രസിപ്പിച്ച് നിർത്തും !
ചന്ദനത്തിന്റെ മണം തലമുടി തഴച്ച് വളര്‍ത്തുമോ?
കൊവിഡ് തീവ്രമാകുന്നതില്‍ ജീനുകളുടെ പങ്ക് | Science Guru