ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്ശന്, ദുല്‍ഖര്‍ സല്മാന് എന്നിവരുടെ ചിത്രമുള്ള ഒരു ക്ലാസിഫൈഡ് പേജുമായാണ് ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്തുള്ള ഫസ്റ്റ്ലുക്ക് പോസ്റ്റർ. വ്യത്യസ്തമായ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മേജർ രവി, ലാലു അലക്സ്, ജോണി ആൻ്റണി തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാനവേഷത്തിലെത്തുന്നുണ്ട്.