'ദർബാറി'ൽ രജനി പറ്റിയത് മൊത്തം ബജറ്റിന്റെ പകുതി. ബട്ട് നോ ഇഷ്യൂ വിത്ത് നികുതി. പക്ഷെ ഇളയ ദളപതി വിജയ് ഇപ്പോഴും കുരുക്കിൽ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
നടന് വിജയ്ക്കെതിരായ ആദായനികുതി വകുപ്പിന്റെ മാരത്തണ്‍ ചോദ്യം ചെയ്യല്‍ നീളുന്നു. വിജയ്ക്ക് പുറമെ ഭാര്യ സംഗീതയെയും ചോദ്യം ചെയ്യുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അയ്യോടാ... വേറെയുമുണ്ട് ചില വാർത്തകൾ. വീഡിയോ കാണാം:
Related Stories
ട്രംപും, മലേറിയ മരുന്നും, തിരിച്ചടിയും
Video: കേരള ബജറ്റും, ഇട്ടിമാണിയും പിന്നെ ഡോക്ടർ ലീയും
Video: രജനിയും, വിജയ്യും പിന്നെ പാലാരിവട്ടം പാലവും
Video: ലൗ ജിഹാദും, നിത്യാനന്ദയും പിന്നെ മുന്നറിയിപ്പും