തുടർച്ചയായി അഞ്ചാം ദിവസവും ഇന്ധന വില കൂടി. അഞ്ചുദിവസത്തിനിടെ പെട്രോളിന് 2.76 പൈസയും ഡീസലിന് 2.70 പൈസയുടെ വർധനവും രേഖപ്പെടുത്തി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. ഇതോടെ പെട്രോൾ വില 74.15 രൂപയിലും, ഡീസൽ വില 68.38 രൂപയിലുമെത്തി. കൂടുതൽ വാർത്തകൾ അറിയാൻ വീഡിയോ കാണൂ: