60 കഴിഞ്ഞ എല്ലാവർക്കും 10000 രൂപ പെൻഷൻ എന്ന ആശയം സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ പെൻഷൻ വേണോ എന്ന് നമുക്ക് അന്വേഷിക്കാം? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തുല്യപെൻഷൻ നൽകുന്ന സംവിധാനമാണ് സാർവ്വത്രിക പെൻഷൻ. പക്ഷെ ഇത് നടപ്പാക്കാൻ പറ്റുമോ? കൂടുതൽ വാർത്തകൾ അറിയാൻ വീഡിയോ കാണൂ:
News
Follow us on:
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ട്രംപും, മലേറിയ മരുന്നും, തിരിച്ചടിയും
Video: കേരള ബജറ്റും, ഇട്ടിമാണിയും പിന്നെ ഡോക്ടർ ലീയും
Video: രജനിയും, വിജയ്യും പിന്നെ പാലാരിവട്ടം പാലവും
Video: ലൗ ജിഹാദും, നിത്യാനന്ദയും പിന്നെ മുന്നറിയിപ്പും