സംസ്ഥാനത്ത് മൊത്തം 22 പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ
വർക്കലയിലെത്തിയ ഇറ്റലിക്കാരനടക്കം തിരുവനന്തപുരത്ത് രണ്ടുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. വർക്കല റിസോർട്ടിൽ താമസിക്കുകയായിരുന്നു ഇറ്റാലിയൻ പൗരനാണ് കൊറോണ സ്ഥിരീകരിച്ചത്. കൂടുതൽ വാർത്തകൾ അറിയാൻ വീഡിയോ കാണൂ:
Related Stories
ട്രംപും, മലേറിയ മരുന്നും, തിരിച്ചടിയും
Video: കേരള ബജറ്റും, ഇട്ടിമാണിയും പിന്നെ ഡോക്ടർ ലീയും
Video: ലൗ ജിഹാദും, നിത്യാനന്ദയും പിന്നെ മുന്നറിയിപ്പും
Video| മുഷ്ടിയും, മുഫ്തിയും പിന്നെ മുസ്ലിയാരും