അങ്ങനെ ബിജെപിയിലെ ഗ്രൂപ്പ് തർക്കങ്ങൾ ഒക്കെ തീർന്നു (എന്ന് അവർ പറയുന്നു). മെറിറ്റ് അടിസ്ഥാനത്തിൽ പുതിയ ഭാരവാഹി ലിസ്റ്റ് ഇറങ്ങി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
നീതി വിജയിക്കേണ്ടി വരുമ്പോൾ അത് വിജയിക്കും. നിങ്ങൾ സത്യത്തോട് ഒപ്പമായിരുന്നാൽ നീതി നടപ്പാകുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നിശിത വിമര്‍ശനം ഉന്നയിച്ച ജസ്റ്റിസ് മുരളീധർ പറയുന്നു. വാർത്തകൾ അറിയാൻ വീഡിയോ കാണാം:
Related Stories
കൊറോണ എടുത്ത ജീവനും, വംശീയ വിദ്വേഷവും പിന്നെ ബന്ദിയും
കോറോണയും സാമ്പത്തിക മാന്ദ്യവും പിന്നെ ഇബ്രാഹിം കുഞ്ഞും
ആരോഗ്യമന്ത്രിയും മീഡിയ മാനിയയും പിന്നെ ദുരിതാശ്വാസവും
Video: പൊങ്കാലയും കൊറോണയും പക്ഷിപ്പനിയും