ഇത്തവണയും നന്നാവാനുള്ള ഗമണ്ടന്‍ ലിസ്റ്റുമായിട്ടാണോ 2021 തുടങ്ങിയത്. എന്നിട്ട് എന്തായി? സീന്‍ കോണ്ട്രാ കാണാം.
എല്ലാ വര്‍ഷവും നമ്മള് മുടങ്ങാതെ ചെയ്യുന്ന ഒരു കലാപരിപാടിയാണ് ന്യൂ ഇയര്‍ റെസൊല്യൂഷന്‍സ്. സ്വയം 'നന്നാവാനുള്ള' വലിയ ഒരു പട്ടികയുമായിട്ടാണ് പലരും വര്‍ഷവും മാസവും തുടങ്ങുന്നത് തന്നെ. എന്നാല്‍ ഇത് നടക്കാറുണ്ടോ? സീന്‍ കോണ്ട്രാ എപ്പിസോഡ് 5 കാണാം.