ഓരോ വിളയുടെയും ഉത്പാദന ചെലവിനൊപ്പം 20 ശതമാനം കൂടി ചേര്‍ത്തതാണ് തറവില.
പഴം പച്ചക്കറി ഉത്പന്നങ്ങളുടെ വില ഇടിവില്‍നിന്ന് കര്‍ഷകര്‍ക്ക് താങ്ങ് നല്‍കുന്നതാണ് തറവില പ്രഖ്യാനം. ഉത്പന്നങ്ങള്‍ക്ക് മാന്യമായ വില ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയും എന്ന് സര്‍ക്കാര്‍ പറയുന്നു. അതുവഴി ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാം എന്നാണ് പ്രതീക്ഷ. എന്താണ് തറവില. കര്‍ഷകര്‍ക്ക് എന്ത് നേട്ടം? കാണാം വീഡിയോ