കര്‍ഷകരുടെ പോരാട്ട വീര്യത്തിന്റെയും പൊലീസ് അടിച്ചമര്‍ത്തലിന്റെയും ചിത്രങ്ങള്‍ കാണാം
കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭം മൂന്ന് ദിവസം പിന്നിട്ടപ്പോഴും തീവ്രത കുറഞ്ഞില്ല. സമരത്തിലുള്ളവരെ പിന്തിരിപ്പിക്കാന് പൊലീസ് പലശ്രമങ്ങളും നടത്തിയെങ്കിലും വര്‍ധിത വീര്യത്തോടെയാണ് സമരം തുടരുന്നത്. കര്‍ഷകരുടെ പോരാട്ട വീര്യത്തിന്റെയും പൊലീസ് അടിച്ചമര്‍ത്തലിന്റെയും ചിത്രങ്ങള്‍ കാണാം. ചിത്രം പിടിഐ