ഇറ്റാലിയൻ ജെലാറ്റോസിനെ കേരളത്തിൽ എത്തിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ ജോൺ മത്തായി പോൾ. 'പോൾസ് ക്രീമറി' എന്ന പോളിന്റെ ഈ ഐസ്ക്രീം ഷോപ്പിലൂടെയാണ് അദ്ദേഹം പല തരത്തിലുള്ള, പല ഫ്ലേവറുകളിലുള്ള ജെലാറ്റോസിനെ മാർക്കറ്റിലേക്ക് എത്തിക്കുന്നത്. പോൾ ഉണ്ടാക്കുന്ന ജെലാറ്റോസിനെ കുറിച്ച് അറിയാൻ ടീം ഫുഡ് ബിസിനസ്സ് ഇൻവെസ്റിഗേറ്റേഴ്സ് (FBI) കൊച്ചിയിലുള്ള 'പോൾസ് ക്രീമറി'യിൽ എത്തിയിരിക്കുകയാണ്. വീഡിയോ കാണാം.
Related Stories
Video: FBI @ കേരളത്തിലെ ആദ്യ വീഗൻ കഫേ | Episode - 1