വസൂരി വൈറസുകള്‍ താരതമ്യേന നിരുപദ്രവികള്‍ ആയിരുന്നിരിക്കാം എന്നാണ് പത്താം നൂറ്റാണ്ടിലെ ഡി എന്‍ എ പഠനങ്ങള്‍ തെളിയിക്കുന്നത്. എതിരന്‍ കതിരവന്‍ വിശദമാക്കുന്ന സയന്‍സ് ഗുരു പുതിയ എപ്പിസോഡ് കാണാം.
പണ്ടത്തെ വസൂരി വൈറസ് ഒരു പാവം. വൈറസുകള്‍ അതിജീവനത്തിനു വേണ്ടി മ്യൂട്ടേറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചിലപ്പോള്‍ മാരകങ്ങളായേക്കാം. അല്ലെങ്കില്‍ വെറും ജലദോഷം മാത്രം ഉളവാക്കുന്ന പാവങ്ങള്‍ ആയേക്കാം. എതിരന്‍ കതിരവന്‍ വിശദമാക്കുന്ന സയന്‍സ് ഗുരു പുതിയ എപ്പിസോഡ് കാണാം.