നമ്മുടെ സമയത്തിന്റെ ഒരു വലിയ പങ്ക് ഇന്റര്‍നെറ്റിലാണ് ചിലവഴിക്കുന്നത്. ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഇന്റര്‍നെറ്റ് എന്താണ്, എവിടെ നിന്നാണ് നമ്മുടെ വിരല്‍ തുമ്പില്‍ എത്തുന്നത്. ചോദിച്ചാല്‍ ഉത്തരത്തിനും ഗൂഗിള്‍ ചെയ്യേണ്ടി വരും ചിലപ്പോള്‍. ടെക്ക് ഡയല് പോഡ്കാസ്റ്റ് പുതിയ എപ്പിസോഡില്‍ ഇന്റര്‍നെറ്റിന്റെ ഉറവിടത്തെ കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാം.
Related Stories
എഫ് ബി മെസഞ്ചറിൽ ഇനി മെസേജ് 'സീൻ' ആയാലും 'സീൻ’ ഇല്ല, ഡീലീറ്റ് ചെയ്യാം
വാട്സാപ്പിന്റെ സ്റ്റാറ്റസ് കംപ്ലീറ്റ് മാറാന്‍ പോകുന്നു
പുത്തൻ സാംസങ് ആക്റ്റീവ് സ്മാർട്ട് വാച്ചിൻ്റെ സ്പെക്ക് പുറത്തുവന്നു
സ്ട്രെസ്സ് വേണ്ട, സുഖമായി ഉറങ്ങി ഉണരാം; ഇനി സ്മാർട്ട് ബെഡ്ഡും