വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ചിലര്‍ക്ക് അസ്വസ്ഥതകള്‍ വരാറുണ്ട്. അത് എങ്ങനെ അപകടത്തിന് കാരണമാവും. ഡോ.അശ്വതി സോമന് വിശദമാക്കുന്ന വീഡിയോ കോളം ഹെല്‍ത്തി സെല്‍ഫി പുതിയ എപ്പിസോഡ് കാണാം.
അപകടമരണങ്ങളില്‍ ലോകത്ത് മുന്നാമതാണ് മുങ്ങി മരണം. ഏത് പ്രായക്കാരാണ് കൂടുതല്‍ മരിക്കുന്നത്? ഒരാള്‍ വെള്ളത്തില്‍ മുങ്ങിയാല്‍ എങ്ങനെയാണ് രക്ഷിക്കേണ്ടത്? ഡോ.അശ്വതി സോമന് വിശദമാക്കുന്ന വീഡിയോ കോളം ഹെല്‍ത്തി സെല്‍ഫി പുതിയ എപ്പിസോഡ് കാണാം.