നികുതി സംബന്ധിച്ച നിങ്ങളുടെ അടിസ്ഥാന സംശയങ്ങള്‍ക്കുള്ള ഉത്തരം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അഭിജിത്ത് പ്രേമന് നല്കുന്നു. പോഡ്കാസ്റ്റ് കേള്‍ക്കാം.
വ്യക്തിഗത ആദായ നികുതി ഇളവുകള്‍ എങ്ങനെ നേടാം എന്നത് ആരിലും ഉയരുന്ന ചോദ്യമാണ്. നികുതി അടക്കുമ്പോള്‍
ചെലവ് ഇനത്തില്‍ എന്തൊക്കെ കാണിക്കാം. എന്തൊക്കെ ആനുകൂല്യങ്ങളാണ് നികുതി ദായകനുള്ളത്. അതേ കുറിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അഭിജിത് പ്രേമന് സംസാരിക്കുന്നു. പോഡ്കാസ്റ്റ് കേള്‍ക്കാം ടാക്സ് ടോക് വിത്ത് അഭിജിത് പ്രമേന്.
Related Stories
പ്രളയ സെസ്: എന്തിനെയൊക്കെ ബാധിക്കും
Budget 2020: ആദായനികുതി ഘടന രണ്ടാക്കി, 70 ഇളവുകള്‍ എടുത്തുകളയും
ഹൗസിംഗ് ലോൺ എടുക്കുമ്പോൾ കിട്ടുന്ന ടാക്സ് ഇളവുകൾ എന്താണ്? #പ്രയോജനകരം
ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്: ജനങ്ങളിലേക്ക് എത്തുന്നത് എന്ത്?