ഡിഗ്രി, പി.ജി., റിസര്‍ച്ച് ചെയുന്ന കുട്ടികള്‍ക്ക് വിശ്രമ വേളകള്‍ ആനന്ദകരമാക്കാന്‍ നിരവധി ഇന്റേണ്‍ഷിപ്പുകള്‍ ലഭ്യമാണ്. കിഞ്ചനോജികള്ക്ക് ഇന്ന് പറയാന്‍ ഉള്ളത് അതിനെ കുറിച്ചാണ്.
ഏതെങ്കിലും ജോലി ചെയ്ത് നോക്കിയാലേ നമുക്ക് അത് ഇഷ്ടമാണോ അല്ലയോ എന്ന് അറിയാന്‍ സാധിക്കുകയുള്ളു. അതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഇന്റേണ്‍ഷിപ്പ്. ഇന്റേണ്‍ഷിപ്പ് വഴി എക്സിപീരിയന്‍സ് നേടുന്നവര്‍ക്ക് ജോലി ലഭിക്കാനും അത് സഹായിക്കും.