സ്പെയിനിലെ മാഡ്രിഡിൽ നടന്ന ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ 'ബിരിയാണി' എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം കനി സ്വന്തമാക്കിയിരിക്കുകയാണ്. സിനിമയക്കപ്പുറം സമൂഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കുകയാണ് കനി. വിവാദമായ 'memories of a machine' എന്ന തന്റെ ഷോർട്ട് ഫിലിമിന് പിറകിൽ സംഭവിച്ചതെന്താണെന്നും കനി പറയുന്നു. വീഡിയോ കാണാം.