ഫുട്ബാള്‍ സീസണിന്റെ പാതിവഴിയില്‍ മാനേജര്‍മാരെ പുറത്താക്കുന്നത് നല്ല രീതിയാണോ? ബംഗളൂരു എഫ്സി കാര്‍ലസ് ക്വാഡ്രാറ്റിനെ സാക്ക് ചെയ്തത് ശരിയോ? ദേശീയ ക്യാംപിലേക്ക് വിളി അര്‍ഹിക്കുന്ന പുതിയ താരങ്ങള്‍ ആരൊക്കെയാണ്? ഒരു ടൂര്‍ണമെന്റെ പുരോഗമിക്കുന്നതിനിടയില്‍ അണിയറയില്‍ നടക്കുന്ന അസാധാരണ നീക്കങ്ങളെയും പുത്തന്‍ താരോദയങ്ങളെയും കുറിച്ചാണ് കാല്പന്ത് ഫ്രന്റ് 3. പോഡ്കാസ്റ്റ് കേള്‍ക്കാം.
Related Stories
ഐഎസ്എല്ലിലെ കേരള ഇലവന്
എഎഫ്സി അംഗീകരിച്ചു, ഐഎസ്എല്‍ ഇനി ടോപ് ലീഗ്
പിരിച്ചുവിടുന്നതാണ് നല്ലത്, ഇതിലും നല്ലവണ്ണം സന്തോഷ് ട്രോഫിയിലെ പിള്ളേര് കളിക്കും; ഐ എം വിജയൻ
ഐഎസ്എല്‍ പോലെ തന്നെ പ്രധാനമാണ് ഐ ലീഗ്, പ്രോത്സാഹനവുമായി ഇഗോര്‍ സ്റ്റിമാച്ച്