ഇമ്മിണി ബല്യ ഒന്ന് ആരും മറന്നിട്ടുണ്ടാവില്ല. മലയാളത്തിൽ ഒട്ടനവധി പദങ്ങൾ സമ്മാനിച്ച വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള കെ.എ ബീനയുടെ പോഡ്കാസ്റ്റ് കേൾക്കാം.
മലയാളികളുടെ മനസ്സിൽ നിന്ന് വൈക്കം മുഹമ്മദ് ബഷീറെന്ന അനശ്വര എഴുത്തുകാരന് മാഞ്ഞുപോകുന്നതല്ല. എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ കെ.എ ബീന ബഷീര്‍ ഓര്‍മകളിലൂടെ സഞ്ചരിക്കുന്നു.