കാൽപന്ത് ഫ്രണ്ട് 3യുടെ നാലാമത്തെ എപ്പിസോഡിൽ ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിപണിയെക്കുറിച്ച് ഗോകുലം കേരളാ എഫ്സിയുടെ ചീഫ് ഓപറേറ്റിങ് ഓഫീസറായ ഉണ്ണി പരവന്നൂർ സംസാരിക്കുന്നു
ഇന്ത്യൻ താരങ്ങളുടെ കൈമാറ്റം എങ്ങനെയാണ് നടന്നുപോകുന്നത്?, ഇന്ത്യൻ ക്ലബ്ബുകൾ വിദേശ താരങ്ങളെ സൈൻ ചെയ്യുന്നത്തിലെ രീതിയെന്താണ്?, താരങ്ങളുടെ കൈമാറ്റത്തിൽ നിന്ന് ക്ലബ്ബുകൾക്ക് വരുമാനം വരുന്നതെങ്ങനെ?
ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിപണിയുമായി ബന്ധപ്പെട്ട ഈ പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനായി പോഡ്കാസ്റ്റ് കേൾക്കാം..
Related Stories
ഇന്ത്യൻ ഫുട്ബോളിലെ വിലയേറിയ 10 പേർ
മോഹൻ ബഗാനും ഈസ്റ്റ്ബംഗാളും ഐഎസ്എല്ലിലേക്ക്? തിരിച്ചടിയാവുക എറ്റികെയ്ക്ക്
ഖത്തറിനെ പൂട്ടിയ ഇന്ത്യയുടെ ഡിഫൻസീവ് മാസ്റ്റർ ക്ലാസ്
ഈ ഇന്ത്യൻ ഫുട്ബോൾ താരം ഇനി കളിക്കുക റേഞ്ചേഴ്സ് എഫ്സിക്ക് വേണ്ടി!