വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാൻഡ് നായകൻ കെയിൻ വില്യംസണ് തകർപ്പൻ ഇരട്ടസെഞ്ച്വറി. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 519 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇരട്ട സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണിന്റെ (251) ബാറ്റിങ്ങാണ് ന്യൂസീലന്‍ഡിന് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്.
Related Stories
ക്രൈസ്റ്റ് ചർച്ച് ഇരകൾക്ക് ഐക്യദാർഢ്യവുമായി വില്യംസണിന്റെ വേറിട്ട പോസ്റ്റർ
സൺ റൈസേഴ്സ് ഹൈദ്രാബാദ് Vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ശ്രദ്ധിക്കാൻ 7 കാര്യങ്ങൾ
ക്രോ കെയിനിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചേനെ!
കോഹ്ലീ, നിങ്ങൾ ക്യാപ്റ്റനായിരിക്കാം, പക്ഷേ, അത് അനാവശ്യമായി DRS വിളിക്കാനുള്ള സ്വാതന്ത്ര്യമല്ല!