5936 കുടുംബങ്ങളിൽ നിന്നും 22, 165 പേർ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. 315 ദുരിതാശ്വാസ ക്യാംപുകൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. വയനാട് ഒമ്പതിനായിരത്തിലേറെ ആളുകൾ ദുരിതാശ്വാസ ക്യാംപിലുണ്ട്. എറണാകളും, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, ഇടുക്കി,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് മാത്രം സംസ്ഥാനത്ത് 12 മരണമാണ് റിപ്പോർട്ട് ചെയ്തത്. ![22,165 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ]()