വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ഫിലിം മേക്കറുമായ ജോർജ് ജോളി സംസാരിക്കുന്നു
വൈൽഡ് ലൈഫ് ഫോട്ടോകൾ തേടി യാത്ര ചെയ്തപ്പോൾ മാൻ കൂട്ടങ്ങൾക്കിടയിൽ നിന്നും ക്യാമറയിൽ അവിചാരിതമായി പതിഞ്ഞ ഒരു സന്തുഷ്ട മാൻ കുടുംബത്തിന്റെ കഥ ഫോട്ടോഗ്രാഫറും ഫിലിം മേക്കറുമായ ജോർജ് ജോളി പറയുന്നു.