വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ഫിലിം മേക്കറുമായ ജോർജ് ജോളി സംസാരിക്കുന്നു
ഓസ്ട്രേലിയ എന്നു കേൾക്കുമ്പോഴേ ആദ്യം മനസിലേക്ക് വരുന്നത് കങ്കാരുക്കളാണ്. ഓസ്ട്രേലിയയിൽ വെച്ച് കങ്കാരുക്കളുടെ മനോഹരപടങ്ങൾ തേടി അവിചാരിതമായി ജയിൽ കോംമ്പൗണ്ടിൽ എത്തിയ കഥ പറയുന്നു, വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫറും ഫിലിം മേക്കറുമായ ജോർജ് ജോളി.