തലയ്ക്കു മുകളിലെ പുലിയുടെ ചിത്രം വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയുടെ പുതിയ തീരങ്ങളന്വേഷിച്ച് കാടിന്റെ ഉള്ളറകളിലേക്ക് നടന്നു ചെന്നപ്പോൾ കൺമുന്നിൽ വന്നു പെട്ട പുലിയെക്കുറിച്ചും അപ്രതീക്ഷിതമായി ലഭിച്ച ആ ഫോട്ടോകളെക്കുറിച്ചും ഫോട്ടോഗ്രാഫറും ഫിലിം മേക്കറുമായ ജോർജ് ജോളി സംസാരിക്കുന്നു.