മുൻ കേരളാ ടീം താരവും കോവളം എഫ്സിയുടെ സ്ഥാപകനും പരിശീലകനുമായ എബിൻ റോസ് സംസാരിക്കുന്നു..
കാൽപന്ത് ഫ്രണ്ട് 3യുടെ രണ്ടാമത്തെ എപ്പിസോഡിൽ ഇന്ത്യൻ ഫുട്ബോളിലെ മലയാളി സാന്നിദ്ധ്യത്തെക്കുറിച്ചുള്ള സംഭാഷണത്തിൽ ജീവനും നെവിൻ തോമസിനുമൊപ്പം എബിൻ റോസും പങ്കെടുക്കുന്നു.
Related Stories
കൊറോണ: ഐഎസ്എൽ ഫൈനൽ ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ