"അത്ര മികച്ചതല്ലായിരുന്ന ഒരു സീസൺ സ്റ്റാർട്ടിനോട് മികച്ച രീതിയിലാണ് സിറ്റി പ്രതികരിച്ചത്. വലിയ ടീമുകൾ ചെയ്യുന്നത് അതാണ്. തങ്ങളുടെ കൺസിസ്റ്റൻസി വീണ്ടെടുക്കുവാനും എല്ലാ മത്സരങ്ങളും അനായാസം ജയിച്ചുകയറുവാനും അവർക്കായി. യൂറോപ്പിലെ ഏറ്റവും മികച്ച ടീമാണ് സിറ്റിയെന്ന് ഞാൻ കരുതുന്നു," ആർട്ടേറ്റ പറഞ്ഞു.