हिंदीEnglishதமிழ்മലയാളം
LenSpeak
ദൈവത്തിന്റെ കൈ മുതല്‍ കിരീടം വരെ: 1986 ലോക കപ്പിലെ മറഡോണയുടെ അവിസ്മരണീയ 10 ചിത്രങ്ങള്‍
1986ലെ ലോക കപ്പ് ജയം നേടിയ മത്സരങ്ങളിലെ ചില ചിത്രങ്ങള്‍ കാണാം.
മറോഡണയുടെ ഫുട്ബോള്‍ കരിയറിലെ ഏറ്റവും ഉജ്വലമായ വര്‍ഷമായിരുന്നു 1986ലെ ലോകകപ്പ് കിരീടം. കാണികളെ ആവേശത്തിമര്പ്പിലെത്തിച്ച അത്യപൂര്‍വവും ചാരുതയാര്‍ന്നതുമായ മികവ് കളത്തില്‍ പ്രകടിപ്പിച്ചപ്പോള്‍ തന്നെ എക്കാലവും വിട്ടുമാറാത്ത് വിവാദ ഗോള്‍ കൂടി പിറന്നതാണ് ആ ലോക കപ്പ്. മറഡോണ തന്നെ ദൈവത്തിന്റെ കൈ എന്ന് പിന്നീട് വിശേഷിപ്പിച്ച ആ ഗോള്‍ ഉള്‍പ്പടെ 1986ലെ ലോക കപ്പ് ജയം നേടിയ മത്സരങ്ങളിലെ ചില ചിത്രങ്ങള്‍ കാണാം.








Also Read: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു
News
Sports
LenSpeak
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇന്ത്യ സെമിയില്‍; വാലറ്റംവരെ പോരാടി ബംഗ്ലാകടുവകള്‍
ഒരിക്കല്‍ കൂടി ദൈവത്തിന്റെ കൈ പ്രയോഗത്തിലൂടെ ഗോളടിക്കണം, ഇത്തവണ പക്ഷേ വലത് കൈ കൊണ്ടാകണം!
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു
അഞ്ചടി അഞ്ചിഞ്ച്: കാൽപ്പന്തിൽ ലോകം കീഴടക്കിയ കുറിയ മനുഷ്യൻ | അപൂർവ ചിത്രങ്ങൾ കാണാം