സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെ സംബന്ധിച്ചുള്ള ആശങ്ക മതത്തെകാളെറേ വളരെ പുരാതനവും പരമ്പരാഗതവും ആയിട്ടുള്ള പുരുഷ മേധാവിത്വം സ്ത്രീകളുടെ മേൽ അധികാരം നിലനിർത്താൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഞാൻ ഇതിനെ കാണാൻ ആഗ്രഹിക്കുന്നത്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ അവരെ വിവാഹം കഴിപ്പിച്ച് വിടുന്നതാണ് നല്ലതെന്ന് വിച്ചാരിക്കുന്നവരാണ് ഇവരിൽ നല്ലൊരു പങ്ക് ആളുകളും. പോൾ സക്കറിയ സംസാരിക്കുന്നു വീഡിയോ കാണാം :