വാട്സാപ്പ് വീഡിയോ കോള്‍ വഴി ന്യൂഡ് വീഡിയോ കാള്‍ നടത്തി മലയാളികള്‍ ഉള്‍പ്പടെ ഒരുപാട് യൂസേഴ്സിനെ ബ്ലാക്ക്മെയില്‍ ചെയ്ത് കാഷ് തട്ടിയെടുക്കുന്ന സംഭവം നാം കാണന്നു. എന്നാല്‍ എന്താണ് ഈ സംഭവം. എങ്ങനെയൊക്കെ ഇതില്‍നിന്ന് കരുതിയിരിക്കാം? തുടങ്ങിയ ചോദ്യങ്ങള്‍ക്കും ഹേയ് ബ്രോയില്‍ ബിജു ബ്രോ ഉത്തരം നല്കുന്നു. പുതിയ എപ്പിസോഡ് കാണാം.
Related Stories
ISL കളിക്കിടെ ഫാന്വാളില് എങ്ങനെ കയറാം? | Hey Bro