ഏഷ്യാവിൽ മലയാളം ഒരുക്കുന്ന സ്ക്രൂ മിനി വെബ് സീരിസ് കണ്ട് തുടങ്ങാം. മെറ്റിൽഡ, പാർവതി, ജോ, എന്താണ് ഇവരെ കാത്തിരിക്കുന്നത്... നിങ്ങളും പലതരത്തിലുളള ബ്രേക്കപ്പുകളിലൂടെ കടന്ന് പോയിട്ടുളളവരാകില്ലേ? എന്തായിരുന്നു അന്നേരത്തെ അവസ്ഥ. സ്ക്രൂവിലെ ആദ്യ എപ്പിസോഡ് ബ്രേക്കപ്പ് കണ്ടശേഷം നിങ്ങളുടെ അനുഭവങ്ങളും കമന്റായി രേഖപ്പെടുത്തുക. ഒപ്പം ഏഷ്യാവില്‍ മലയാളത്തിന്റെ ഒറിജിനല്സിനെക്കുറിച്ചുളള അഭിപ്രായങ്ങളും അറിയിക്കുക.