ഏഷ്യാവിൽ മലയാളം ഒരുക്കുന്ന സ്ക്രൂ മിനി വെബ് സീരിസ് അവസാന എപ്പിസോഡ്. പാർവതി, മെറ്റിൽഡ, ജോ, സുഹൃത്തുക്കൾ എന്നിവരുടെ കഥ ഇവിടെ അവസാനിക്കുകയാണ്. സുഹൃത്തുക്കൾ പറഞ്ഞ കഥയിലെ പാർവതിയെയും ആ രാത്രിയില്‍ അത് നേരിട്ട് മനസിലാക്കുന്ന മെറ്റിൽഡയും, പാറുവിന്റെ ലോകം കാണാം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി രേഖപ്പെടുത്തുക. ഒപ്പം ഏഷ്യാവിൽ തിയറ്റർ മലയാളം യു ട്യൂബ് ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്യാത്തവർ ഒട്ടും മടിക്കാതെ വരിക്കാരാകു.