ഏഷ്യാവിൽ മലയാളം ഒരുക്കുന്ന സ്ക്രൂ മിനി വെബ് സീരിസ് രണ്ടാമത്തെ എപ്പിസോഡ് കാണാം. മെറ്റിൽഡ, പാർവതി, ജോ, എന്താണ് ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്നത്? പ്രണയത്തിലൂടെയും ബ്രേക്കപ്പിലൂടെയും നിങ്ങളും കടന്നുപോയിട്ടുളളതല്ലേ...പ്രണയത്തിന്റെ നൂറ് ദിവസങ്ങൾ തികയ്ക്കുന്നത് ആഘോഷിക്കാനിരുന്ന മെറ്റിൽഡ, സുഹൃത്ത് പാർവതി, മെറ്റിൽഡയുടെ സ്വന്തം ജോ, രണ്ടാമത്തെ എപ്പിസോഡ് സച്ചിൻ കണ്ടശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക. ഒപ്പം ഏഷ്യാവിൽ മലയാളം യു ട്യൂബ് ചാനൽ സബ്സ്ക്രൈബും ചെയ്യുക.
Related Stories
പേരുകളുടെ പേരിൽ ആരോപണം; നെറ്റ്ഫ്ലിക്സ് ബഹിഷ്കരിക്കാൻ ആഹ്വാനം
Screw | Mini Web Series | EP 01: ബ്രേക്കപ്പ്
Screw | Mini Web Series | EP 03: അവളും ഞാനും
Screw | Mini Web Series | EP 04: പാറുവിന്റെ ലോകം