ഏഷ്യാവിൽ മലയാളം ഒരുക്കുന്ന സ്ക്രൂ മിനി വെബ് സീരിസ് മൂന്നാമത്തെ എപ്പിസോഡ് കാണാം. മെറ്റിൽഡയുടെയും പാർവതിയുടെയും ജീവിതത്തിലെ ആ ഒരുദിവസം എന്തെല്ലാമാണ് സംഭവിച്ചത് ? മൂന്ന് സുഹൃത്തുക്കള്‍ കൂടി പാർവതിക്കും മെറ്റിൽഡയ്ക്കും ഒപ്പം ചേരുന്നു. പാറൂനെക്കുറിച്ചും മെറ്റിൽഡയെക്കുറിച്ചും അവർക്കെന്താണ് പറയാനുളളത്. മൂന്നാമത്തെ എപ്പിസോഡ് അവളും ഞാനും കണ്ടശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി രേഖപ്പെടുത്തുക. ഒപ്പം ഏഷ്യാവിൽ തിയറ്റർ മലയാളം യു ട്യൂബ് ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്യാത്തവർ ഒട്ടും മടിക്കാതെ വരിക്കാരാകു.
Related Stories
പേരുകളുടെ പേരിൽ ആരോപണം; നെറ്റ്ഫ്ലിക്സ് ബഹിഷ്കരിക്കാൻ ആഹ്വാനം
മുസ്ലീം വിവാഹത്തിന് പോയി അടികിട്ടിയ കാര്യവാഹക് അല്ല മാമൻ; #JusticeforChandraboss എന്ന വ്യാജവാർത്ത പ്രചരിക്കപ്പെടുമ്പോൾ
ക്ഷേത്ര പരിസരത്തെ ചുംബന രംഗം; 'സ്യൂട്ടബിൾ ബോയി' സ്ട്രീം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് ബഹിഷ്കരിക്കണെമന്ന് ആഹ്വാനം
Screw | Mini Web Series | EP 01: ബ്രേക്കപ്പ്