2017 നവംബർ 30ന് കേരളത്തിന്റെയും തമിഴ്നാടിന്റേയും തെക്കൻ തീരങ്ങളിലടിച്ച ഓഖി ചുഴലിക്കാറ്റിനെ നടുക്കം വിട്ടുമാറാതെ ഓർക്കുകയാണ് സ്റ്റീവൻസൺ
മൂന്ന് വർഷം പിന്നിട്ടിട്ടും ഓഖി ഓർമകളിൽ നിന്ന് മോചിതരാണോ കടലോര ജനത. കാറ്റും കടലും ഭയം വിതച്ച ആ ദിവസങ്ങളുടെ ഓർമകളും ഇന്നും തുടരുന്ന ആശങ്കകളും പങ്കുവയ്ക്കുകയാണ് മത്സ്യത്തൊഴിലാളിയായ സ്റ്റീവൻസൺ.