ഉന്നത വിദ്യാഭ്യാസം നേടാന്‍ വിദേശത്ത് പോകണം എന്ന് പലരും ആഗ്രഹിക്കാറുണ്ട്. പക്ഷെ അതിന് മുന്‍പ് ഒരു വിദ്യാര്‍ത്ഥി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം ഹെതര്ലാന്ഡ് കണ്‍സള്‍ട്ടന്‍സി എംഡി പ്രിയ വെല്‍ഷുമായി ഏഷ്യാവില്‍ മള്‍ട്ടിമീഡിയ പ്രൊഡ്യൂസര്‍ ആതിര മാധവ് നടത്തിയ അഭിമുഖം കാണാം.