വസ്ത്രത്തിന് യോജിക്കുന്ന തരത്തിലുള്ള ഒറ്റ ലയര്‍ മാസ്ക് ധരിക്കുന്നതിന് പകരം മൂന്ന് ലയറുള്ളത് ഉപയോഗിക്കുക. ഡോ. അശ്വതി സോമന് വിശദമാക്കുന്ന വീഡിയോ കോളം ഹെല്‍ത്തി സെല്‍ഫി പുത്തന്‍ എപ്പിസോഡ് കാണാം.
ഇലക്ഷന് ചൂടിലാണ് നമ്മള്. ഇത്തവണ കരുതലുകള്‍ക്കാണ് പ്രാമുഖ്യം. കൊവിഡ് പശ്ചാത്തലത്തില്‍ എങ്ങനെ കൂടുതല്‍ കരുതലോടെ വോട്ട് ചെയ്യാം? എന്തൊക്കെയാണ് മുന്‍ കരുതലുകള്‍ വേണ്ടത്? ഡോ. അശ്വതി സോമന് വിശദമാക്കുന്ന വീഡിയോ കോളം ഹെല്‍ത്തി സെല്‍ഫി പുത്തന്‍ എപ്പിസോഡ് കാണാം.