രജനികാന്ത് രാഷ്ട്രീയത്തില്‍ കണ്ണുവെക്കും എന്നതും രാഷ്ട്രീയം അദ്ദേഹത്തില്‍ കണ്ണുവെക്കും എന്നതും അനിവാര്യമായ ഒന്നായിരുന്നു. ജനപ്രിയത എല്ലായിപ്പോഴും വോട്ടാക്കി മാറ്റാന്‍ പറ്റും എന്നൊരു വിശ്വാസം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ട്. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പറ്റി എഴുത്തുകാരന് പോള്‍ സക്കറിയ സംസാരിക്കുന്നു. കാണാം ആര്‍ക്കറിയാം വീഡിയോകോളം;
Related Stories
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം വ്യാഴാഴ്ച്ച ഉണ്ടാകുമെന്ന് സൂചന